ഇതാണ് ശനി ദശയ്‌ക്കും ഇതിലെ തന്നെ കണ്ടക ശനി, ഏഴര ശനി തുടങ്ങിയവയ്‌ക്കു കാരണമാകുന്നതും. ശനി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശനി (വിവക്ഷകൾ) എന്ന താൾ കാണുക. കണ്ടകശ്ശനി കൊണ്ടേ പോകൂ എന്നൊരു ചൊല്ലുണ്ട്, ശനിയുടെ ... നവഗ്രഹങ്ങളില്‍ മിക്കവരും ഭയക്കുന്ന ഗ്രഹമാണ് ശനി. കാരണം ശനി ദോഷസ്ഥാനത്താണെങ്കില്‍ അതിന്റെ ഫലം കഠിനമായിരിക്കും.